-
2 ദിനവൃത്താന്തം 11:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 ലേവ്യർ അവരുടെ മേച്ചിൽപ്പുറങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച്+ യഹൂദയിലേക്കും യരുശലേമിലേക്കും വന്നു. കാരണം യൊരോബെയാമും മക്കളും അവരെ യഹോവയുടെ പുരോഹിതന്മാർ എന്ന സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.+ 15 കോലാട്ടുരൂപമുള്ള ഭൂതങ്ങളെയും*+ താൻ ഉണ്ടാക്കിയ കാളക്കുട്ടികളെയും+ ആരാധിക്കാൻവേണ്ടി യൊരോബെയാം സ്വന്തം പുരോഹിതന്മാരെ ആരാധനാസ്ഥലങ്ങളിൽ* നിയമിച്ചു.+
-