7 അവരുടെ തെറ്റുകൾക്കും അവരുടെ പിതാക്കന്മാരുടെ തെറ്റുകൾക്കും ഞാൻ പകരം കൊടുക്കും,”+ എന്ന് യഹോവ പറയുന്നു.
“അവർ മലകളിൽ യാഗവസ്തുക്കൾ ദഹിപ്പിക്കുകയും
കുന്നുകളിൽ എന്നെ നിന്ദിക്കുകയും ചെയ്തു.+
അതുകൊണ്ട് ഞാൻ ആദ്യംതന്നെ അവരുടെ കൂലി മുഴുവൻ കൊടുത്തുതീർക്കും.”