28 അപ്പോൾ മോശ പറഞ്ഞു: “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചതാണ്, ഞാൻ സ്വന്തഹൃദയത്തിൽ തോന്നിയതുപോലെ* ചെയ്തതല്ല എന്ന് ഇങ്ങനെ നിങ്ങൾ അറിയും:
42 അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കാറുണ്ടെന്ന് എനിക്ക് അറിയാം. എന്നാൽ അങ്ങാണ് എന്നെ അയച്ചതെന്നു ചുറ്റും നിൽക്കുന്ന ഈ ജനം വിശ്വസിക്കാൻ അവരെ ഓർത്താണു ഞാൻ ഇതു പറഞ്ഞത്.”+