2 ശമുവേൽ 20:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 ഇസ്രായേൽസൈന്യത്തിന്റെ സർവസൈന്യാധിപൻ യോവാബായിരുന്നു.+ കെരാത്യരുടെയും പ്ലേത്യരുടെയും+ അധിപൻ യഹോയാദയുടെ+ മകനായ ബനയയും.+ 1 ദിനവൃത്താന്തം 27:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 മൂന്നാം മാസം സേവിക്കാൻ നിയമനം ലഭിച്ച മൂന്നാം വിഭാഗത്തിന്റെ തലവൻ മുഖ്യപുരോഹിതനായ യഹോയാദയുടെ+ മകൻ ബനയയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ.
23 ഇസ്രായേൽസൈന്യത്തിന്റെ സർവസൈന്യാധിപൻ യോവാബായിരുന്നു.+ കെരാത്യരുടെയും പ്ലേത്യരുടെയും+ അധിപൻ യഹോയാദയുടെ+ മകനായ ബനയയും.+
5 മൂന്നാം മാസം സേവിക്കാൻ നിയമനം ലഭിച്ച മൂന്നാം വിഭാഗത്തിന്റെ തലവൻ മുഖ്യപുരോഹിതനായ യഹോയാദയുടെ+ മകൻ ബനയയായിരുന്നു.+ ആ വിഭാഗത്തിൽ 24,000 പേർ.