4 പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ദയവുചെയ്ത് ഇയാളെ കൊന്നുകളയാമോ?+ ഇങ്ങനെയൊക്കെ പറഞ്ഞ് ഈ മനുഷ്യൻ നഗരത്തിൽ ബാക്കിയുള്ള പടയാളികളുടെയും മറ്റെല്ലാവരുടെയും മനോധൈര്യം കെടുത്തിക്കളയുകയാണ്. ജനത്തിനു സമാധാനമല്ല, നാശം വന്നുകാണാനാണ് ഇയാൾ ആഗ്രഹിക്കുന്നത്.”