-
2 രാജാക്കന്മാർ 7:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 രാജാവിന്റെ വിശ്വസ്തനായ ആ ഉപസേനാധിപനെയാണു രാജാവ് നഗരകവാടത്തിന്റെ ചുമതല ഏൽപ്പിച്ചിരുന്നത്. പക്ഷേ കവാടത്തിൽ നിന്നിരുന്ന അയാളെ ജനം ചവിട്ടിമെതിച്ചു; അയാൾ മരിച്ചുപോയി. രാജാവ് മുമ്പ് ദൈവപുരുഷന്റെ അടുത്ത് ചെന്നപ്പോൾ ദൈവപുരുഷൻ പറഞ്ഞത് ഇതുതന്നെയായിരുന്നു. അങ്ങനെതന്നെ സംഭവിച്ചു.
-