ആവർത്തനം 21:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 തനിക്കുള്ള എല്ലാത്തിൽനിന്നും ഇരട്ടി ഓഹരി കൊടുത്തുകൊണ്ട് അനിഷ്ടയായ ഭാര്യയുടെ മകനെ അയാൾ മൂത്ത മകനായി അംഗീകരിക്കണം. ആ മകൻ അയാളുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലമാണല്ലോ. മൂത്ത മകന്റെ സ്ഥാനം ആ മകന് അവകാശപ്പെട്ടതാണ്.+
17 തനിക്കുള്ള എല്ലാത്തിൽനിന്നും ഇരട്ടി ഓഹരി കൊടുത്തുകൊണ്ട് അനിഷ്ടയായ ഭാര്യയുടെ മകനെ അയാൾ മൂത്ത മകനായി അംഗീകരിക്കണം. ആ മകൻ അയാളുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലമാണല്ലോ. മൂത്ത മകന്റെ സ്ഥാനം ആ മകന് അവകാശപ്പെട്ടതാണ്.+