1 രാജാക്കന്മാർ 16:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 യഹോവ ഒമ്രിയുടെ മകനായ ആഹാബിനെ അയാൾക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും നിന്ദ്യനായി കണക്കാക്കി.+ 1 രാജാക്കന്മാർ 16:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 കൂടാതെ, ശമര്യയിൽ താൻ നിർമിച്ച ബാലിന്റെ ഭവനത്തിൽ*+ അയാൾ ബാലിന് ഒരു യാഗപീഠം പണിതു.
30 യഹോവ ഒമ്രിയുടെ മകനായ ആഹാബിനെ അയാൾക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും നിന്ദ്യനായി കണക്കാക്കി.+