2 രാജാക്കന്മാർ 10:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 എന്നാൽ ബഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കുട്ടികളുടെ കാര്യത്തിൽ നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്+ യേഹു വിട്ടുമാറിയില്ല. 2 രാജാക്കന്മാർ 17:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ദൈവം ഇസ്രായേലിനെ ദാവീദുഗൃഹത്തിൽനിന്ന് കീറിയെടുത്തു. അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കിയെങ്കിലും+ യൊരോബെയാം ഇസ്രായേലിനെ യഹോവയിൽനിന്ന് അകറ്റിക്കളഞ്ഞു; അവർ വലിയൊരു പാപം ചെയ്യാൻ അയാൾ ഇടയാക്കി.
29 എന്നാൽ ബഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കുട്ടികളുടെ കാര്യത്തിൽ നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്+ യേഹു വിട്ടുമാറിയില്ല.
21 ദൈവം ഇസ്രായേലിനെ ദാവീദുഗൃഹത്തിൽനിന്ന് കീറിയെടുത്തു. അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കിയെങ്കിലും+ യൊരോബെയാം ഇസ്രായേലിനെ യഹോവയിൽനിന്ന് അകറ്റിക്കളഞ്ഞു; അവർ വലിയൊരു പാപം ചെയ്യാൻ അയാൾ ഇടയാക്കി.