27 പിന്നീട് അയാൾ ചെമ്പുകൊണ്ട് പത്ത് ഉന്തുവണ്ടികൾ+ ഉണ്ടാക്കി. ഓരോന്നിനും നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. 28 ഉന്തുവണ്ടികൾ നിർമിച്ചത് ഇങ്ങനെയാണ്: അവയുടെ വശങ്ങളിൽ ചട്ടങ്ങൾക്കുള്ളിലായി ലോഹപ്പലകകളുണ്ടായിരുന്നു.