-
യശയ്യ 10:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 “സീയോൻ പർവതത്തിലും യരുശലേമിലും തനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിയുമ്പോൾ യഹോവ അസീറിയൻ രാജാവിനെ ശിക്ഷിക്കും. കാരണം അവന്റെ ഹൃദയം ധാർഷ്ട്യമുള്ളതും കണ്ണുകൾ അഹംഭാവം നിറഞ്ഞതും ആണ്.+ 13 അഹങ്കാരത്തോടെ അവൻ ഇങ്ങനെ പറയുന്നു:
‘എന്റെ സ്വന്തം ശക്തികൊണ്ട് ഞാൻ ഇതെല്ലാം ചെയ്യും,
എന്റെ വിവേകവും ജ്ഞാനവും അതു സാധ്യമാക്കും.
-