-
1 രാജാക്കന്മാർ 17:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 അപ്പോൾ സ്ത്രീ പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയാണെ, എന്റെ കൈയിൽ അപ്പമില്ല. ആകെയുള്ളതു വലിയ കലത്തിൽ ഒരു പിടി മാവും ചെറിയ ഭരണിയിൽ അൽപ്പം എണ്ണയും മാത്രമാണ്.+ ഞാൻ പെറുക്കിയ ഈ വിറകുകൊള്ളികളുമായി വീട്ടിൽ ചെന്ന് എനിക്കും എന്റെ മകനും കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണം. അതു കഴിച്ചശേഷം ഞങ്ങൾ മരിക്കും.”
-