1 രാജാക്കന്മാർ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യൊരോബെയാം യാഗവസ്തുക്കൾ ദഹിപ്പിക്കാൻ* യാഗപീഠത്തിന് അരികിൽ നിൽക്കുമ്പോൾ,+ യഹോവയുടെ കല്പനപ്രകാരം ഒരു ദൈവപുരുഷൻ+ യഹൂദയിൽനിന്ന് ബഥേലിലേക്കു വന്നു.
13 യൊരോബെയാം യാഗവസ്തുക്കൾ ദഹിപ്പിക്കാൻ* യാഗപീഠത്തിന് അരികിൽ നിൽക്കുമ്പോൾ,+ യഹോവയുടെ കല്പനപ്രകാരം ഒരു ദൈവപുരുഷൻ+ യഹൂദയിൽനിന്ന് ബഥേലിലേക്കു വന്നു.