-
യിരെമ്യ 41:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
41 ഏഴാം മാസം, രാജവംശത്തിൽപ്പെട്ടവനും* രാജാവിന്റെ പ്രധാനികളിൽ ഒരാളും ആയ എലീശാമയുടെ മകനായ നെഥന്യയുടെ മകൻ യിശ്മായേൽ+ പത്തു പേരെയും കൂട്ടി മിസ്പയിൽ+ അഹീക്കാമിന്റെ മകനായ ഗദല്യയുടെ അടുത്ത് വന്നു. അവിടെ അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ 2 നെഥന്യയുടെ മകൻ യിശ്മായേലും ആ പത്തു പേരും എഴുന്നേറ്റ് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യയെ വാളുകൊണ്ട് വെട്ടിക്കൊന്നു. അങ്ങനെ ബാബിലോൺ രാജാവ് ദേശത്തിനു മേൽ നിയമിച്ച ആളെ യിശ്മായേൽ കൊന്നുകളഞ്ഞു.
-