സങ്കീർത്തനം 10:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 എന്നാൽ യഹോവേ, അങ്ങ് സൗമ്യരുടെ അപേക്ഷ കേൾക്കും.+ അങ്ങ് അവരുടെ ഹൃദയം ബലപ്പെടുത്തും,+ അവരുടെ നേരെ ചെവി ചായിക്കും.+ സങ്കീർത്തനം 86:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ.+ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+ അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.*+
17 എന്നാൽ യഹോവേ, അങ്ങ് സൗമ്യരുടെ അപേക്ഷ കേൾക്കും.+ അങ്ങ് അവരുടെ ഹൃദയം ബലപ്പെടുത്തും,+ അവരുടെ നേരെ ചെവി ചായിക്കും.+
11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ.+ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+ അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.*+