സങ്കീർത്തനം 20:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;+എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നു.+ സങ്കീർത്തനം 22:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;+അതെ, അവർ ആശ്രയിച്ചു; അങ്ങ് അവരെ വീണ്ടുംവീണ്ടും രക്ഷിച്ചു.+
7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;+എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നു.+
4 ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;+അതെ, അവർ ആശ്രയിച്ചു; അങ്ങ് അവരെ വീണ്ടുംവീണ്ടും രക്ഷിച്ചു.+