1 ശമുവേൽ 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഒരു വർഷത്തിനുള്ളിൽ* ഹന്ന ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു.+ “യഹോവയിൽനിന്നാണ് ഞാൻ അവനെ ചോദിച്ച് വാങ്ങിയത്” എന്നു പറഞ്ഞ് ഹന്ന കുഞ്ഞിനു ശമുവേൽ* എന്നു പേരിട്ടു.
20 ഒരു വർഷത്തിനുള്ളിൽ* ഹന്ന ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു.+ “യഹോവയിൽനിന്നാണ് ഞാൻ അവനെ ചോദിച്ച് വാങ്ങിയത്” എന്നു പറഞ്ഞ് ഹന്ന കുഞ്ഞിനു ശമുവേൽ* എന്നു പേരിട്ടു.