ഉൽപത്തി 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അവരുടെ നാലാം തലമുറ ഇവിടേക്കു മടങ്ങിവരും.+ കാരണം അമോര്യരുടെ പാപം ഇതുവരെ അതിന്റെ മൂർധന്യത്തിൽ എത്തിയിട്ടില്ല.”+ സംഖ്യ 13:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അമാലേക്യർ+ നെഗെബ് ദേശത്തും,+ ഹിത്യരും യബൂസ്യരും+ അമോര്യരും+ മലനാട്ടിലും, കനാന്യർ+ കടൽത്തീരത്തും+ യോർദാന്റെ കരയിലും താമസിക്കുന്നു.” ആവർത്തനം 3:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 “യോർദാൻ പ്രദേശത്തുണ്ടായിരുന്ന രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം ആ സമയത്ത് നമ്മൾ പിടിച്ചടക്കി.+ അതായത്, അർന്നോൻ താഴ്വര* മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശം.+
16 അവരുടെ നാലാം തലമുറ ഇവിടേക്കു മടങ്ങിവരും.+ കാരണം അമോര്യരുടെ പാപം ഇതുവരെ അതിന്റെ മൂർധന്യത്തിൽ എത്തിയിട്ടില്ല.”+
29 അമാലേക്യർ+ നെഗെബ് ദേശത്തും,+ ഹിത്യരും യബൂസ്യരും+ അമോര്യരും+ മലനാട്ടിലും, കനാന്യർ+ കടൽത്തീരത്തും+ യോർദാന്റെ കരയിലും താമസിക്കുന്നു.”
8 “യോർദാൻ പ്രദേശത്തുണ്ടായിരുന്ന രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം ആ സമയത്ത് നമ്മൾ പിടിച്ചടക്കി.+ അതായത്, അർന്നോൻ താഴ്വര* മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശം.+