യോശുവ 21:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അങ്ങനെ യഹോവ മോശ മുഖാന്തരം കല്പിച്ചതുപോലെതന്നെ+ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു നറുക്കിട്ട് കൊടുത്തു. യോശുവ 21:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ബന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗേബയും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 1 ശമുവേൽ 13:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ശൗലും മകനായ യോനാഥാനും അവരുടെകൂടെ ശേഷിച്ച ജനവും ബന്യാമീന്യരുടെ ഗേബയിലാണു തങ്ങിയത്.+ ഫെലിസ്ത്യർ കൂടാരം അടിച്ചിരുന്നതാകട്ടെ മിക്മാശിലും.+
8 അങ്ങനെ യഹോവ മോശ മുഖാന്തരം കല്പിച്ചതുപോലെതന്നെ+ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു നറുക്കിട്ട് കൊടുത്തു.
17 ബന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗേബയും അതിന്റെ മേച്ചിൽപ്പുറങ്ങളും+
16 ശൗലും മകനായ യോനാഥാനും അവരുടെകൂടെ ശേഷിച്ച ജനവും ബന്യാമീന്യരുടെ ഗേബയിലാണു തങ്ങിയത്.+ ഫെലിസ്ത്യർ കൂടാരം അടിച്ചിരുന്നതാകട്ടെ മിക്മാശിലും.+