-
1 ശമുവേൽ 9:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ബന്യാമീൻഗോത്രത്തിൽ കീശ്+ എന്നു പേരുള്ള അതിസമ്പന്നനായ ഒരു മനുഷ്യനുണ്ടായിരുന്നു. ബന്യാമീന്യനായ+ അഫിയയുടെ മകനായ ബഖോറത്തിന്റെ മകനായ സെറോരിന്റെ മകനായ അബിയേലിന്റെ മകനായിരുന്നു കീശ്. 2 കീശിനു ശൗൽ എന്നു പേരുള്ള,+ ചെറുപ്പക്കാരനും സുന്ദരനും ആയ ഒരു മകനുണ്ടായിരുന്നു. ഇസ്രായേല്യരുടെ കൂട്ടത്തിൽ ശൗലിനെക്കാൾ സുന്ദരനായി ആരുമുണ്ടായിരുന്നില്ല. ജനത്തിൽ എല്ലാവരെക്കാളും ഏറെ പൊക്കമുള്ളവനായിരുന്നു ശൗൽ.
-