സംഖ്യ 32:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 അങ്ങനെ മോശ അവർക്ക്—ഗാദിന്റെ വംശജർക്കും രൂബേന്റെ വംശജർക്കും+ യോസേഫിന്റെ മകനായ മനശ്ശെയുടെ പാതി ഗോത്രത്തിനും+—അമോര്യരാജാവായ സീഹോന്റെ രാജ്യവും+ ബാശാൻരാജാവായ ഓഗിന്റെ രാജ്യവും+ ആ ദേശങ്ങളിലെ നഗരങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും കൊടുത്തു. യോശുവ 13:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 മറ്റേ പാതി ഗോത്രവും രൂബേന്യരും ഗാദ്യരും, യഹോവയുടെ ദാസനായ മോശ യോർദാന്റെ കിഴക്ക് അവർക്കു കൊടുത്ത അവകാശം സ്വന്തമാക്കി. മോശ നിയമിച്ചുകൊടുത്തതുപോലെതന്നെ അവർ അത് എടുത്തു.+
33 അങ്ങനെ മോശ അവർക്ക്—ഗാദിന്റെ വംശജർക്കും രൂബേന്റെ വംശജർക്കും+ യോസേഫിന്റെ മകനായ മനശ്ശെയുടെ പാതി ഗോത്രത്തിനും+—അമോര്യരാജാവായ സീഹോന്റെ രാജ്യവും+ ബാശാൻരാജാവായ ഓഗിന്റെ രാജ്യവും+ ആ ദേശങ്ങളിലെ നഗരങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും കൊടുത്തു.
8 മറ്റേ പാതി ഗോത്രവും രൂബേന്യരും ഗാദ്യരും, യഹോവയുടെ ദാസനായ മോശ യോർദാന്റെ കിഴക്ക് അവർക്കു കൊടുത്ത അവകാശം സ്വന്തമാക്കി. മോശ നിയമിച്ചുകൊടുത്തതുപോലെതന്നെ അവർ അത് എടുത്തു.+