2 ശമുവേൽ 23:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 ദാവീദിന്റെ അവസാനവാക്കുകൾ:+ “യിശ്ശായിയുടെ മകനായ ദാവീദിന്റെ+ വാക്കുകൾ.ഔന്നത്യത്തിലേക്ക് ഉയർത്തപ്പെട്ട മനുഷ്യന്റെ,+യാക്കോബിൻ ദൈവത്തിന്റെ അഭിഷിക്തന്റെ,+ഇസ്രായേലിൻഗാനങ്ങൾ പാടിയ മധുരഗായകന്റെ*+ മൊഴികൾ. എഫെസ്യർ 5:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 നിങ്ങൾ പരസ്പരം* സംസാരിക്കുമ്പോൾ നിങ്ങളുടെ വായിൽനിന്ന് സങ്കീർത്തനങ്ങളും ദൈവത്തിനുള്ള സ്തുതികളും ആത്മീയഗീതങ്ങളും വരട്ടെ.+ നിങ്ങളുടെ ഹൃദയങ്ങളിൽനിന്ന് യഹോവയ്ക്കായി*+ പാട്ടും സംഗീതവും+ ഉയരട്ടെ.
23 ദാവീദിന്റെ അവസാനവാക്കുകൾ:+ “യിശ്ശായിയുടെ മകനായ ദാവീദിന്റെ+ വാക്കുകൾ.ഔന്നത്യത്തിലേക്ക് ഉയർത്തപ്പെട്ട മനുഷ്യന്റെ,+യാക്കോബിൻ ദൈവത്തിന്റെ അഭിഷിക്തന്റെ,+ഇസ്രായേലിൻഗാനങ്ങൾ പാടിയ മധുരഗായകന്റെ*+ മൊഴികൾ.
19 നിങ്ങൾ പരസ്പരം* സംസാരിക്കുമ്പോൾ നിങ്ങളുടെ വായിൽനിന്ന് സങ്കീർത്തനങ്ങളും ദൈവത്തിനുള്ള സ്തുതികളും ആത്മീയഗീതങ്ങളും വരട്ടെ.+ നിങ്ങളുടെ ഹൃദയങ്ങളിൽനിന്ന് യഹോവയ്ക്കായി*+ പാട്ടും സംഗീതവും+ ഉയരട്ടെ.