യശയ്യ 45:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഒരുമിച്ചുകൂടി അടുത്ത് വരൂ. ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒത്തുകൂടൂ.+ വിഗ്രഹങ്ങൾ ചുമന്നുകൊണ്ട് നടക്കുന്നവർക്കുംതങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവത്തോടു പ്രാർഥിക്കുന്നവർക്കും ഒന്നും അറിയില്ല. 1 കൊരിന്ത്യർ 8:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 വിഗ്രഹങ്ങൾക്ക് അർപ്പിച്ചതു കഴിക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, വിഗ്രഹങ്ങൾ ഒന്നുമല്ലെന്നും+ ഏകദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നമുക്ക് അറിയാം.+
20 ഒരുമിച്ചുകൂടി അടുത്ത് വരൂ. ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒത്തുകൂടൂ.+ വിഗ്രഹങ്ങൾ ചുമന്നുകൊണ്ട് നടക്കുന്നവർക്കുംതങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവത്തോടു പ്രാർഥിക്കുന്നവർക്കും ഒന്നും അറിയില്ല.
4 വിഗ്രഹങ്ങൾക്ക് അർപ്പിച്ചതു കഴിക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, വിഗ്രഹങ്ങൾ ഒന്നുമല്ലെന്നും+ ഏകദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നമുക്ക് അറിയാം.+