ദാനിയേൽ 2:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 44 “ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത+ ഒരു രാജ്യം സ്ഥാപിക്കും.+ ആ രാജ്യം മറ്റൊരു ജനതയ്ക്കും കൈമാറില്ല.+ ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട്+ അതു മാത്രം എന്നും നിലനിൽക്കും.+ യോഹന്നാൻ 1:49 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 49 അപ്പോൾ നഥനയേൽ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്, ഇസ്രായേലിന്റെ രാജാവ്.”+ 2 പത്രോസ് 1:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അങ്ങനെ, നമ്മുടെ കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കു+ മഹനീയമായൊരു പ്രവേശനം നിങ്ങൾക്കു ലഭിക്കും.+
44 “ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത+ ഒരു രാജ്യം സ്ഥാപിക്കും.+ ആ രാജ്യം മറ്റൊരു ജനതയ്ക്കും കൈമാറില്ല.+ ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട്+ അതു മാത്രം എന്നും നിലനിൽക്കും.+
11 അങ്ങനെ, നമ്മുടെ കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കു+ മഹനീയമായൊരു പ്രവേശനം നിങ്ങൾക്കു ലഭിക്കും.+