1 രാജാക്കന്മാർ 7:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 പിന്നീട് അയാൾ ചെമ്പുകൊണ്ട് പത്ത് ഉന്തുവണ്ടികൾ*+ ഉണ്ടാക്കി. ഓരോന്നിനും നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. 1 രാജാക്കന്മാർ 7:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 അയാൾ പത്തു ചെമ്പുപാത്രങ്ങൾ+ ഉണ്ടാക്കി. ഓരോന്നിലും 40 ബത്ത് വെള്ളം കൊള്ളുമായിരുന്നു. ഓരോ പാത്രവും നാലു മുഴമായിരുന്നു.* പത്ത് ഉന്തുവണ്ടികൾക്കും ഓരോ പാത്രം വീതം ഉണ്ടായിരുന്നു.
27 പിന്നീട് അയാൾ ചെമ്പുകൊണ്ട് പത്ത് ഉന്തുവണ്ടികൾ*+ ഉണ്ടാക്കി. ഓരോന്നിനും നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.
38 അയാൾ പത്തു ചെമ്പുപാത്രങ്ങൾ+ ഉണ്ടാക്കി. ഓരോന്നിലും 40 ബത്ത് വെള്ളം കൊള്ളുമായിരുന്നു. ഓരോ പാത്രവും നാലു മുഴമായിരുന്നു.* പത്ത് ഉന്തുവണ്ടികൾക്കും ഓരോ പാത്രം വീതം ഉണ്ടായിരുന്നു.