-
1 രാജാക്കന്മാർ 13:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 യഹോവയുടെ ആജ്ഞയനുസരിച്ച് അയാൾ യാഗപീഠത്തെ നോക്കി ഇങ്ങനെ വിളിച്ചുപറഞ്ഞു: “യാഗപീഠമേ, യാഗപീഠമേ, യഹോവ പറയുന്നു: ‘ദാവീദുഗൃഹത്തിൽ യോശിയ+ എന്നു പേരുള്ള ഒരു മകൻ ജനിക്കും! നിന്റെ മേൽ യാഗവസ്തുക്കൾ ദഹിപ്പിക്കുന്ന ആരാധനാസ്ഥലങ്ങളിലെ* പുരോഹിതന്മാരെ അയാൾ നിന്റെ മേൽ ബലി അർപ്പിക്കും. അയാൾ മനുഷ്യരുടെ അസ്ഥികൾ നിന്നിൽ ദഹിപ്പിക്കും.’”+
-