-
1 രാജാക്കന്മാർ 8:31, 32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 “ഒരാൾ സഹമനുഷ്യനോടു പാപം ചെയ്തിട്ട് അയാളോടു സത്യം ചെയ്യേണ്ടിവരുകയും* അതു പാലിക്കാൻ നിർബന്ധിതനായിത്തീരുകയും ആ സത്യത്തിൻകീഴിലായിരിക്കെ* അങ്ങയുടെ ഈ ഭവനത്തിലെ യാഗപീഠത്തിനു മുന്നിൽ വരുകയും ചെയ്താൽ+ 32 അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ ദാസന്മാർക്കു മധ്യേ വിധി കല്പിക്കേണമേ. ദുഷ്ടനെ കുറ്റക്കാരനെന്നു* വിധിച്ച് അവൻ ചെയ്തത് അവന്റെ തലയിൽത്തന്നെ വരുത്തുകയും നീതിമാനെ നിരപരാധിയെന്നു* വിധിച്ച് അയാളുടെ നീതിക്കു തക്ക പ്രതിഫലം+ കൊടുക്കുകയും ചെയ്യേണമേ.
-