-
1 ദിനവൃത്താന്തം 25:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അവരും അവരുടെ സഹോദരന്മാരും ആകെ 288 പേർ. അവർ എല്ലാവരും യഹോവയ്ക്കു പാട്ടു പാടാൻ പരിശീലനം ലഭിച്ചവരും മികച്ച ഗായകരും ആയിരുന്നു.
-
-
2 ദിനവൃത്താന്തം 5:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്ത് വന്നപ്പോൾ (അവിടെ എത്തിയിരുന്ന എല്ലാ പുരോഹിതന്മാരും, വിഭാഗം ഏതെന്നു നോക്കാതെ+ എല്ലാവരും, തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നു.)+ 12 ആസാഫ്,+ ഹേമാൻ,+ യദൂഥൂൻ,+ അവരുടെ ആൺമക്കൾ, അവരുടെ സഹോദരന്മാർ എന്നിവർ അടങ്ങുന്ന ലേവ്യഗായകർ+ മേത്തരം വസ്ത്രം ധരിച്ച് ഇലത്താളങ്ങളും തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും പിടിച്ചുകൊണ്ട് യാഗപീഠത്തിന്റെ കിഴക്കുവശത്ത് നിൽക്കുന്നുണ്ടായിരുന്നു. കാഹളം ഊതിക്കൊണ്ട് 120 പുരോഹിതന്മാരും+ അവരോടൊപ്പമുണ്ടായിരുന്നു.
-