-
യോശുവ 14:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അതുകൊണ്ടാണ്, കെനിസ്യനായ യഫുന്നയുടെ മകൻ കാലേബിന് ഇന്നുവരെ ഹെബ്രോൻ അവകാശമായിരിക്കുന്നത്. കാലേബ് ഇസ്രായേലിന്റെ ദൈവമായ യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിന്നല്ലോ.+ 15 ഹെബ്രോന്റെ പേര് മുമ്പ് കിര്യത്ത്-അർബ+ എന്നായിരുന്നു. (അനാക്യരിൽ മഹാനായിരുന്നു അർബ.) യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+
-