14 യഹോവ മോശയോടു പറഞ്ഞു: “‘അമാലേക്കിന്റെ ഓർമ ആകാശത്തിൻകീഴിൽനിന്ന് ഞാൻ നിശ്ശേഷം മായ്ച്ചുകളയും’+ എന്നത് ഒരു സ്മരണയ്ക്കായി* പുസ്തകത്തിൽ എഴുതുകയും യോശുവയോടു പറയുകയും ചെയ്യുക.” 15 പിന്നെ മോശ ഒരു യാഗപീഠം പണിത് അതിന് യഹോവ-നിസ്സി* എന്നു പേരിട്ടു.
12 തുടർന്ന്, ശമുവേൽ ഒരു കല്ല്+ എടുത്ത് മിസ്പയ്ക്കും യശാനയ്ക്കും ഇടയിൽ സ്ഥാപിച്ചു. “ഇതുവരെ യഹോവ നമ്മളെ സഹായിച്ചല്ലോ” എന്നു പറഞ്ഞ് ശമുവേൽ അതിന് ഏബനേസർ* എന്നു പേരിട്ടു.+