43 യഹോശാഫാത്ത് അപ്പനായ ആസയുടെ+ വഴിയിൽത്തന്നെ നടന്നു. അതിൽനിന്ന് വ്യതിചലിക്കാതെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു.+ എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ+ അപ്പോഴുമുണ്ടായിരുന്നു. ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും ചെയ്തുപോന്നു.