-
ന്യായാധിപന്മാർ 9:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 എന്നിട്ട് ഒഫ്രയിൽ+ അപ്പന്റെ ഭവനത്തിലേക്കു ചെന്ന് യരുബ്ബാലിന്റെ മക്കളായ തന്റെ 70 സഹോദരന്മാരെയും ഒരു കല്ലിൽവെച്ച് കൊന്നുകളഞ്ഞു.+ എന്നാൽ യരുബ്ബാലിന്റെ ഏറ്റവും ഇളയ മകനായ യോഥാം ഒളിച്ചിരുന്നതുകൊണ്ട് യോഥാം മാത്രം രക്ഷപ്പെട്ടു.
6 അപ്പോൾ ശെഖേമിലെ എല്ലാ തലവന്മാരും ബേത്ത്-മില്ലോയിലുള്ളവരും ഒന്നിച്ചുകൂടി ശെഖേമിലെ സ്തംഭത്തിന് അടുത്തുവെച്ച്, വലിയ മരത്തിന് അരികെവെച്ച്, അബീമേലെക്കിനെ രാജാവാക്കി.+
-