-
2 രാജാക്കന്മാർ 9:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 കാവൽക്കാരൻ രാജാവിനോടു പറഞ്ഞു: “അയാൾ അവരുടെ അടുത്ത് എത്തി. പക്ഷേ അയാൾ തിരിച്ചുവരുന്നില്ല. രഥം ഓടിക്കുന്നതു കണ്ടിട്ട് അതു നിംശിയുടെ കൊച്ചുമകനായ* യേഹുവാണെന്നു തോന്നുന്നു. കാരണം, ഒരു ഭ്രാന്തനെപ്പോലെയാണ് അയാൾ ഓടിച്ചുവരുന്നത്.” 21 അപ്പോൾ യഹോരാം പറഞ്ഞു: “രഥം ഒരുക്കുക!” അങ്ങനെ അവർ രഥം ഒരുക്കി. ഇസ്രായേൽരാജാവായ യഹോരാമും യഹൂദാരാജാവായ അഹസ്യയും+ അവരവരുടെ രഥങ്ങളിൽ യേഹുവിനെ കാണാൻ പുറപ്പെട്ടു. ജസ്രീല്യനായ നാബോത്തിന്റെ നിലത്തുവെച്ച്+ അവർ തമ്മിൽ കണ്ടുമുട്ടി.
-