-
നെഹമ്യ 7:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ബാബിലോൺരാജാവായ നെബൂഖദ്നേസർ+ ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. അവിടെ അടിമത്തത്തിൽ കഴിയുകയായിരുന്ന ഇവർ സ്വന്തം നഗരങ്ങളിലേക്കു+ 7 സെരുബ്ബാബേൽ,+ യേശുവ,+ നെഹമ്യ, അസര്യ, രയമ്യ, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനെ എന്നിവരോടൊപ്പം മടങ്ങിയെത്തി.
ഇസ്രായേല്യപുരുഷന്മാരുടെ സംഖ്യ:+
-