-
എസ്ര 7:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 * “പുരോഹിതനും സ്വർഗത്തിലെ ദൈവത്തിന്റെ നിയമം പകർത്തിയെഴുതുന്നവനും* ആയ എസ്രയ്ക്കു രാജാധിരാജനായ അർഥഹ്ശഷ്ട+ എഴുതുന്നത്: നിനക്കു സമാധാനം! 13 എന്റെ സാമ്രാജ്യത്തിലുള്ള ഇസ്രായേല്യർക്കോ അവരുടെ പുരോഹിതന്മാർക്കോ ലേവ്യർക്കോ നിന്നോടൊപ്പം യരുശലേമിലേക്കു വരാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കെല്ലാം അങ്ങനെ ചെയ്യാവുന്നതാണ് എന്നു ഞാൻ ഇതാ ഉത്തരവിട്ടിരിക്കുന്നു.+
-