നെഹമ്യ 6:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 വാസ്തവത്തിൽ, അവർ ഞങ്ങളെ പേടിപ്പിക്കാൻ നോക്കുകയായിരുന്നു. “പണി ചെയ്ത് അവരുടെ കൈകൾ തളരും, അവർ പണി തീർക്കില്ല” എന്ന് അവർ പറഞ്ഞു.+ അതുകൊണ്ട് ദൈവമേ, എന്റെ കരങ്ങൾക്കു കരുത്തേകേണമേ+ എന്നു ഞാൻ പ്രാർഥിക്കുന്നു.
9 വാസ്തവത്തിൽ, അവർ ഞങ്ങളെ പേടിപ്പിക്കാൻ നോക്കുകയായിരുന്നു. “പണി ചെയ്ത് അവരുടെ കൈകൾ തളരും, അവർ പണി തീർക്കില്ല” എന്ന് അവർ പറഞ്ഞു.+ അതുകൊണ്ട് ദൈവമേ, എന്റെ കരങ്ങൾക്കു കരുത്തേകേണമേ+ എന്നു ഞാൻ പ്രാർഥിക്കുന്നു.