23 അന്വേഷണം നടത്തിയപ്പോൾ കാര്യം സത്യമാണെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും സ്തംഭത്തിൽ തൂക്കി; ഇതെല്ലാം രാജസന്നിധിയിൽവെച്ച് അക്കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്തു.+
6അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട്, അക്കാലത്തെ ചരിത്രപുസ്തകം+ കൊണ്ടുവരാൻ രാജാവ് കല്പിച്ചു; അതു രാജാവിനെ വായിച്ചുകേൾപ്പിച്ചു.