-
നെഹമ്യ 5:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 പക്ഷേ, എനിക്കു മുമ്പുണ്ടായിരുന്ന ഗവർണർമാർ ജനത്തെ ഭാരപ്പെടുത്തിയിരുന്നു. അപ്പത്തിനും വീഞ്ഞിനും വേണ്ടി അവർ ദിവസേന 40 ശേക്കെൽ* വെള്ളിയാണ് ജനത്തിന്റെ കൈയിൽനിന്ന് വാങ്ങിയിരുന്നത്. ഇതിനു പുറമേ, അവരുടെ പരിചാരകരും ജനത്തെ ബുദ്ധിമുട്ടിച്ചിരുന്നു. പക്ഷേ, ദൈവഭയമുള്ളതുകൊണ്ട്+ ഞാൻ അതു ചെയ്തില്ല.+
-