11 ബരോവക്കാർ തെസ്സലോനിക്യക്കാരെക്കാൾ മഹാമനസ്കരായിരുന്നു. അവർ വളരെ ഉത്സാഹത്തോടെ ദൈവവചനം സ്വീകരിക്കുകയും കേട്ട കാര്യങ്ങൾ അങ്ങനെതന്നെയാണോ എന്ന് ഉറപ്പാക്കാൻ ദിവസവും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തു.