8 “വെറുമൊരു മനുഷ്യനു ദൈവത്തെ കൊള്ളയടിക്കാനാകുമോ? എന്നാൽ നിങ്ങൾ എന്നെ കൊള്ളയടിക്കുന്നു.”
പക്ഷേ, “ഞങ്ങൾ എങ്ങനെയാണു കൊള്ളയടിച്ചത്” എന്നു നിങ്ങൾ ചോദിക്കുന്നു.
“നിങ്ങളുടെ ദശാംശങ്ങളുടെയും സംഭാവനകളുടെയും കാര്യത്തിലാണു നിങ്ങൾ അങ്ങനെ ചെയ്തത്.