എസ്ര 4:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 (മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും അവരുടെ സഹപ്രവർത്തകരായ ന്യായാധിപന്മാർ, ഉപഗവർണർമാർ എന്നിവരും സെക്രട്ടറിമാരും ഏരെക്കിലെ+ ജനങ്ങളും ബാബിലോൺകാരും ശൂശയിലെ+ ഏലാമ്യരും+ ചേർന്നാണ് അത് എഴുതിയത്. നെഹമ്യ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 ഹഖല്യയുടെ മകനായ നെഹമ്യയുടെ*+ വാക്കുകൾ: 20-ാം വർഷം* കിസ്ലേവ്* മാസത്തിൽ ഞാൻ ശൂശൻ*+ കോട്ടയിലായിരുന്ന* കാലം. ദാനിയേൽ 8:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഏലാം+ സംസ്ഥാനത്തിലെ ശൂശൻ*+ കോട്ടയിലായിരുന്നു* ഞാൻ. ഞാൻ ദർശനം കണ്ടുകൊണ്ടിരുന്നു. ഊലായി നദിയുടെ* അരികിൽ ഞാൻ നിൽക്കുകയാണ്.
9 (മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും അവരുടെ സഹപ്രവർത്തകരായ ന്യായാധിപന്മാർ, ഉപഗവർണർമാർ എന്നിവരും സെക്രട്ടറിമാരും ഏരെക്കിലെ+ ജനങ്ങളും ബാബിലോൺകാരും ശൂശയിലെ+ ഏലാമ്യരും+ ചേർന്നാണ് അത് എഴുതിയത്.
1 ഹഖല്യയുടെ മകനായ നെഹമ്യയുടെ*+ വാക്കുകൾ: 20-ാം വർഷം* കിസ്ലേവ്* മാസത്തിൽ ഞാൻ ശൂശൻ*+ കോട്ടയിലായിരുന്ന* കാലം.
2 ഏലാം+ സംസ്ഥാനത്തിലെ ശൂശൻ*+ കോട്ടയിലായിരുന്നു* ഞാൻ. ഞാൻ ദർശനം കണ്ടുകൊണ്ടിരുന്നു. ഊലായി നദിയുടെ* അരികിൽ ഞാൻ നിൽക്കുകയാണ്.