-
എസ്ഥേർ 2:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 മൊർദെഖായിയുടെ വളർത്തുമകളായ എസ്ഥേറിന്,+ അതായത് അദ്ദേഹത്തിന്റെ പിതൃസഹോദരനായ അബീഹയിലിന്റെ മകൾക്ക്, രാജാവിന്റെ അടുത്ത് പോകാൻ ഊഴം വന്നു. രാജാവിന്റെ ഷണ്ഡനും സ്ത്രീകളുടെ രക്ഷാധികാരിയും ആയ ഹേഗായി ശുപാർശ ചെയ്തതല്ലാതെ മറ്റൊന്നും എസ്ഥേർ ആവശ്യപ്പെട്ടില്ല. (തന്നെ കാണുന്നവരുടെയെല്ലാം പ്രീതി എസ്ഥേർ നേടിക്കൊണ്ടിരുന്നു.)
-