എസ്ഥേർ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഇതിനു ശേഷം അഹശ്വേരശ് രാജാവ് ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകൻ ഹാമാനു സ്ഥാനക്കയറ്റം കൊടുത്ത്+ ഒപ്പമുണ്ടായിരുന്ന പ്രഭുക്കന്മാരെക്കാളെല്ലാം+ ഉയർന്ന പദവിയിലാക്കി ഹാമാനെ മഹത്ത്വപ്പെടുത്തി. എസ്ഥേർ 8:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 രാജാവ് ഹാമാന്റെ പക്കൽനിന്ന് തിരിച്ചെടുത്ത മുദ്രമോതിരം+ ഊരി മൊർദെഖായിക്കു കൊടുത്തു. എസ്ഥേർ ഹാമാന്റെ വസ്തുവകകളുടെ ചുമതല മൊർദെഖായിയെ ഏൽപ്പിച്ചു.+
3 ഇതിനു ശേഷം അഹശ്വേരശ് രാജാവ് ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകൻ ഹാമാനു സ്ഥാനക്കയറ്റം കൊടുത്ത്+ ഒപ്പമുണ്ടായിരുന്ന പ്രഭുക്കന്മാരെക്കാളെല്ലാം+ ഉയർന്ന പദവിയിലാക്കി ഹാമാനെ മഹത്ത്വപ്പെടുത്തി.
2 രാജാവ് ഹാമാന്റെ പക്കൽനിന്ന് തിരിച്ചെടുത്ത മുദ്രമോതിരം+ ഊരി മൊർദെഖായിക്കു കൊടുത്തു. എസ്ഥേർ ഹാമാന്റെ വസ്തുവകകളുടെ ചുമതല മൊർദെഖായിയെ ഏൽപ്പിച്ചു.+