എസ്ഥേർ 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അക്കാലത്ത് മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുമ്പോൾ കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരും വാതിൽക്കാവൽക്കാരും ആയ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരശ് രാജാവിനെ വകവരുത്താൻ* ഗൂഢാലോചന നടത്തി. എസ്ഥേർ 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അന്വേഷണം നടത്തിയപ്പോൾ കാര്യം സത്യമാണെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും സ്തംഭത്തിൽ തൂക്കി; ഇതെല്ലാം രാജസന്നിധിയിൽവെച്ച് അക്കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്തു.+
21 അക്കാലത്ത് മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുമ്പോൾ കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരും വാതിൽക്കാവൽക്കാരും ആയ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരശ് രാജാവിനെ വകവരുത്താൻ* ഗൂഢാലോചന നടത്തി.
23 അന്വേഷണം നടത്തിയപ്പോൾ കാര്യം സത്യമാണെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും സ്തംഭത്തിൽ തൂക്കി; ഇതെല്ലാം രാജസന്നിധിയിൽവെച്ച് അക്കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്തു.+