ഇയ്യോബ് 8:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ദൈവത്തെ മറക്കുന്നവരുടെ ഗതിയും* ഇതായിരിക്കും,ദുഷ്ടന്മാരുടെ* പ്രത്യാശ നശിച്ചുപോകും.14 ചിലന്തിവലപോലെ ദുർബലമായതിൽ അവൻ ആശ്രയം വെച്ചിരിക്കുന്നു,അവന്റെ അഭയം തകർന്നുപോകും. ഇയ്യോബ് 18:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ദുഷ്ടന്റെ പ്രകാശം കെട്ടുപോകും,അവന്റെ തീനാളം പ്രഭ ചൊരിയില്ല.+ ഇയ്യോബ് 18:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 സ്വന്തം കൂടാരത്തിന്റെ സുരക്ഷിതത്വത്തിൽനിന്ന് അവനെ പറിച്ചുമാറ്റുന്നു;+ഭയത്തിന്റെ രാജാവിനു മുന്നിലേക്ക്* അവനെ നടത്തുന്നു.
13 ദൈവത്തെ മറക്കുന്നവരുടെ ഗതിയും* ഇതായിരിക്കും,ദുഷ്ടന്മാരുടെ* പ്രത്യാശ നശിച്ചുപോകും.14 ചിലന്തിവലപോലെ ദുർബലമായതിൽ അവൻ ആശ്രയം വെച്ചിരിക്കുന്നു,അവന്റെ അഭയം തകർന്നുപോകും.
14 സ്വന്തം കൂടാരത്തിന്റെ സുരക്ഷിതത്വത്തിൽനിന്ന് അവനെ പറിച്ചുമാറ്റുന്നു;+ഭയത്തിന്റെ രാജാവിനു മുന്നിലേക്ക്* അവനെ നടത്തുന്നു.