-
സങ്കീർത്തനം 50:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 നീ ഇരുന്ന് സ്വന്തം സഹോദരന് എതിരെ സംസാരിക്കുന്നു;+
നിന്റെ കൂടപ്പിറപ്പിന്റെ കുറ്റങ്ങൾ കൊട്ടിഘോഷിക്കുന്നു.*
21 നീ ഇങ്ങനെയൊക്കെ ചെയ്തപ്പോൾ ഞാൻ മിണ്ടാതിരുന്നു;
ഞാനും നിന്നെപ്പോലെയാണെന്നു നീ അപ്പോൾ വിചാരിച്ചു.
എന്നാൽ ഞാൻ ഇതാ, നിന്നെ ശാസിക്കാൻപോകുകയാണ്;
നിന്നിൽ കണ്ട കുറ്റങ്ങൾ ഞാൻ വിവരിക്കും.+
-