ഇയ്യോബ് 14:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?+ എനിക്കു മോചനം കിട്ടുംവരെ+അടിമപ്പണിയുടെ കാലം* മുഴുവൻ ഞാൻ കാത്തിരിക്കും. സങ്കീർത്തനം 19:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 എന്റെ പാറയും+ എന്റെ വീണ്ടെടുപ്പുകാരനും+ ആയ യഹോവേ,എന്റെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും അങ്ങയെ പ്രസാദിപ്പിക്കട്ടെ.+ സങ്കീർത്തനം 69:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 എന്റെ അടുത്തേക്കു വന്ന് എന്നെ രക്ഷിക്കേണമേ;ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കേണമേ.* സങ്കീർത്തനം 103:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഞാൻ യഹോവയെ സ്തുതിക്കട്ടെ;ദൈവം ചെയ്തതൊന്നും ഞാൻ ഒരിക്കലും മറക്കാതിരിക്കട്ടെ.+ സങ്കീർത്തനം 103:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ദൈവം നിന്റെ ജീവൻ കുഴിയിൽനിന്ന്* തിരികെ വാങ്ങുന്നു;+തന്റെ അചഞ്ചലമായ സ്നേഹവും കരുണയും നിന്റെ കിരീടമാക്കുന്നു.+ മത്തായി 20:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.”+ മർക്കോസ് 10:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 45 കാരണം മനുഷ്യപുത്രൻപോലും വന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.”+
14 മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?+ എനിക്കു മോചനം കിട്ടുംവരെ+അടിമപ്പണിയുടെ കാലം* മുഴുവൻ ഞാൻ കാത്തിരിക്കും.
14 എന്റെ പാറയും+ എന്റെ വീണ്ടെടുപ്പുകാരനും+ ആയ യഹോവേ,എന്റെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും അങ്ങയെ പ്രസാദിപ്പിക്കട്ടെ.+
18 എന്റെ അടുത്തേക്കു വന്ന് എന്നെ രക്ഷിക്കേണമേ;ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കേണമേ.*
4 ദൈവം നിന്റെ ജീവൻ കുഴിയിൽനിന്ന്* തിരികെ വാങ്ങുന്നു;+തന്റെ അചഞ്ചലമായ സ്നേഹവും കരുണയും നിന്റെ കിരീടമാക്കുന്നു.+
28 മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.”+
45 കാരണം മനുഷ്യപുത്രൻപോലും വന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.”+