ഇയ്യോബ് 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 7,000 ചെമ്മരിയാടുകളും 3,000 ഒട്ടകങ്ങളും 1,000* കന്നുകാലികളും 500 കഴുതകളും ഇയ്യോബിനുണ്ടായിരുന്നു. വലിയൊരു കൂട്ടം ദാസന്മാരുമുണ്ടായിരുന്നു. അങ്ങനെ, പൗരസ്ത്യദേശത്തെ സകലരിലുംവെച്ച് ഇയ്യോബ് മഹാനായിത്തീർന്നു.
3 7,000 ചെമ്മരിയാടുകളും 3,000 ഒട്ടകങ്ങളും 1,000* കന്നുകാലികളും 500 കഴുതകളും ഇയ്യോബിനുണ്ടായിരുന്നു. വലിയൊരു കൂട്ടം ദാസന്മാരുമുണ്ടായിരുന്നു. അങ്ങനെ, പൗരസ്ത്യദേശത്തെ സകലരിലുംവെച്ച് ഇയ്യോബ് മഹാനായിത്തീർന്നു.