ഇയ്യോബ് 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഇയ്യോബ് ഒരു മൺപാത്രത്തിന്റെ കഷണം എടുത്ത് ദേഹം ചൊറിഞ്ഞുകൊണ്ട് ചാരത്തിൽ ഇരുന്നു.+ ഇയ്യോബ് 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഏഴു പകലും ഏഴു രാത്രിയും ഇയ്യോബിന്റെകൂടെ നിലത്ത് ഇരുന്നു. അവർ ആരും ഒന്നും മിണ്ടിയില്ല; ഇയ്യോബിന്റെ വേദന എത്ര കഠിനമാണെന്ന് അവർ കണ്ടു.+ ഇയ്യോബ് 7:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ‘എപ്പോൾ എഴുന്നേൽക്കും’* എന്ന് ഓർത്ത് ഞാൻ ഉറങ്ങാൻ കിടക്കുന്നു,+ പക്ഷേ രാത്രി ഇഴഞ്ഞുനീങ്ങുന്നു, നേരം വെളുക്കുംവരെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
13 ഏഴു പകലും ഏഴു രാത്രിയും ഇയ്യോബിന്റെകൂടെ നിലത്ത് ഇരുന്നു. അവർ ആരും ഒന്നും മിണ്ടിയില്ല; ഇയ്യോബിന്റെ വേദന എത്ര കഠിനമാണെന്ന് അവർ കണ്ടു.+
4 ‘എപ്പോൾ എഴുന്നേൽക്കും’* എന്ന് ഓർത്ത് ഞാൻ ഉറങ്ങാൻ കിടക്കുന്നു,+ പക്ഷേ രാത്രി ഇഴഞ്ഞുനീങ്ങുന്നു, നേരം വെളുക്കുംവരെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.