വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 58:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  7 വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവ​യ്‌ക്കുക,+

      കിടപ്പാ​ട​മി​ല്ലാ​ത്ത​വ​നെ​യും ദരി​ദ്ര​നെ​യും നിങ്ങളു​ടെ വീട്ടി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​വ​രുക,

      വസ്‌ത്ര​മി​ല്ലാ​ത്ത​വനെ കണ്ടാൽ അവനു വസ്‌ത്രം നൽകുക,+

      സ്വന്തക്കാ​രിൽനിന്ന്‌ ഒഴിഞ്ഞു​മാ​റാ​തി​രി​ക്കുക.

  • ലൂക്കോസ്‌ 3:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 യോഹ​ന്നാൻ അവരോ​ടു പറഞ്ഞു: “രണ്ടു വസ്‌ത്ര​മു​ള്ളവൻ ഇല്ലാത്ത​വന്‌ ഒന്നു കൊടു​ക്കട്ടെ. ഭക്ഷണമു​ള്ള​വ​നും അങ്ങനെ​തന്നെ ചെയ്യട്ടെ.”+

  • യാക്കോബ്‌ 2:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ഉണ്ണാനും ഉടുക്കാ​നും വകയി​ല്ലാത്ത സഹോ​ദ​ര​ന്മാരോ സഹോ​ദ​രി​മാരോ നിങ്ങൾക്കി​ട​യി​ലുണ്ടെന്നു കരുതുക. 16 നിങ്ങളിൽ ഒരാൾ അവരോ​ട്‌, “സമാധാ​നത്തോ​ടെ പോകുക; ചെന്ന്‌ തീ കായുക; വയറു നിറച്ച്‌ ആഹാരം കഴിക്കുക” എന്നെല്ലാം പറയു​ന്ന​ത​ല്ലാ​തെ അവർക്കു ജീവി​ക്കാൻ വേണ്ട​തൊ​ന്നും കൊടു​ക്കു​ന്നില്ലെ​ങ്കിൽ അതു​കൊണ്ട്‌ എന്തു ഗുണം?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക